ദാര്‍ഫര്‍
വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ ഈ ഗെയിം ഒന്നു കളിച്ചുനോക്കുക....
ലോകത്തിന്റെ മറ്റൊരു ഭാഗത്ത് കുറെ മനുഷ്യര്‍ ജീവിയ്ക്കുന്നത് ഇങ്ങനെയാണ്. ബുഷിനെ തെറി പറയുന്നതിനും സദ്ദാമിനെ വാഴ്ത്തുന്നതിനും കൃസ്ത്യാനികളെ വില്ലന്മാരാക്കി തിരുവനന്തപുരത്തെ സവര്‍ണപ്രമാണിമാര്‍ പിടിക്കുന്ന സീരിയലുകള്‍ കണ്ടു ജീവിതം തീര്ക്കുന്നതിനുമിടയില് നേരം കിട്ടിയാല്‍, നേരം കിട്ടിയാല്‍ മാത്രം, ഓര്‍ക്കുക വല്ലപ്പോഴും ................................................
3 comments:
ലോകത്തിന്റെ മറ്റൊരു ഭാഗത്ത് കുറെ മനുഷ്യര്‍ ജീവിയ്ക്കുന്നത് ഇങ്ങനെയാണ്.
പരസ്യം പതിച്ചതുകാരണം കണ്ടു......
ബൂലോകത്തിലേക്ക് സ്വാഗതം സുഹൃത്തെ.
സ്വാഗതം...
Post a Comment